ആസിഫയ്ക്കായ് മാണിക്യ മലരായ പൂവി | Asifa Song Malayalam | Manikya Malaraya Poovi Song

88 views

0   0

പ്രശസ്തമായ മാണിക്യ മലരായ പൂവിയുടെ ഈണത്തിലൂടെ ആസിഫാ ബാനുവിനെ സ്മരിച്ചുകൊണ്ട് 9 വയസ്സുകാരിയുടെ ഒരുഗാനം ... പ്രശസ്ത മാപ്പിളഗാന രചയിതാവ് ബാപ്പു വെളിപ്പറമ്പിന്റെ രചനയിൽ കുരുന്ന് ഗായിക ശ്രേയ S അജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത് ...


ആസിഫക്ക് നീതിലഭിക്കാൻ ലോകത്താകമാനം പ്രകടനങ്ങളും പ്രതിഷേധങ്ങളും പടരുമ്പോൾ തന്നാലാവുന്ന വിധം ഓരോരുത്തരും അവരുടെ മേഖലയിലൂടെ ആ പ്രതിഷേധത്തിൽ പങ്കാളികളാകുക..

കിട്ടട്ടെ പൊന്നുമോള്‍ ആസിഫയ്ക്ക് നീതി.. ഇനിയൊരു ആസിഫമാര്‍ ഇവിടെ ഉണ്ടാകാതിരിക്കട്ടെ! അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം... മുന്‍കരുതലെടുക്കാം....


Song For Asifa
From The Tune of Manikya Malaraya Poovi
kid version song #JusticeForAsifa

Sung By Baby Shreya S Ajith
Lyrics: Bappu Velliparambu
Original Composer: Thalassery K Refeeque
New Programmed By Fahadh
studio: Media Lounge kochi
Camera: Garry
Editing : Creative Support: Abdhul Khadar Kakkanad
Produced By MUSILAND AUDIOS
Manikya Malaraya Poovi Children Songs

ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ....

കുട്ടിപാടുന്ന മാണിക്യ മലരായ പൂവി
ഒരു അഡാർ ലവ്
manikya malaraya beevi
manikya malaraya poovi song
children songs malayalam
kid songs malayalam
manikya malaraya poovi cover
Maanikya malaraya poovi old mappila song trending video
Malayalam Film songs | Malayalam Movie songs | Malayalam songs | Oru Adaar Love | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music mariyam koroth priya prakash varrier

asifa song video
Kathua
kathua asifa case
# Justice For Asifa
View More
Comments

0 Comments